ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രി നഗരസഭ പ്രദേശത്ത് 28 ന് നടത്തുന്ന പള്‍സ് പോളിയോ പ്രോഗ്രാം 2026ന്റെ അവലോകന യോഗം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണവും പി. എൻ. പണിക്കർ അനുസ്മരണവും നടത്തി. പ്രസിഡന്റ് വി.ആർ.......
ചെങ്ങന്നൂര്‍:- ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴാൻ ആയിരങ്ങൾ ആണ് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും എത്തിച്ചേർന്നത്.മലയാള വര്‍ഷത്തെ നാലാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. രാവിലെ 6.30 ഓടെ തൃപ്പൂത്തറയിൽ നിന്നും ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടര്‍ന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ ആറാട്ട് നടന്നു. ......
ചെങ്ങന്നൂർ: ലയൺസ് ക്ലബ്ബിന്റെ 2026–2027 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ കാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂൺ 21 ന് നടക്കും. ചെങ്ങന്നൂർ ലയൺസ് ക്ലബ്ബ് ഹാളിൽ വൈകുന്നേരം 7 മണിക്ക്
നടക്കുന്ന ചടങ്ങുകൾ
കേരള ടൂറിസം, സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി പി. ......
ചെങ്ങന്നൂർ: വായനയുടെ പ്രാധാന്യവും സർഗ്ഗാത്മകതയും തൊട്ടുണർത്തി ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ വിപുലമായ രീതിയിൽ ദേശീയ വായനാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഭദ്രദീപം കൊളുത്തലും ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ, രാജൻ എൻ. ......
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ വായനാ ദിനം ആലപ്പുഴ ജില്ല പഞ്ചായത്തംഗം ലിഷ അനുപ്രസാദ് ഉത്ഘാടനം ചെയ്തു. പി ടി എ വൈസ്പ്രസിഡന്റ് സോമൻ നായർ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വായനവാരാചരണത്തിനും പി.എൻ.പണിക്കർ അനുസ്മരണ പരിപാടികൾക്കും തുടക്കമായി. കല്ലിശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഡയറ്റ് ലക്ചറർ ഡോ.കെ.കെ.ദേവി ഉദ്ഘാടനം ചെയ്തു. ......
കോടുകുളഞ്ഞി: വായനദിനത്തോടനുബന്ധിച്ച് ജെ.എം.എച്ച്.എസ് കോടുകുളഞ്ഞി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനദിനാചരണം നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ജോർജ് അധ്യക്ഷപ്രസംഗം നടത്തി.
എഴുത്തുകാരിയും വിവർത്തന രത്ന പുരസ്കാര ജേതാവുമായ സരോജിനി ഉണ്ണിത്താൻ സ്കൂളിലെ 'വിദ്യാരംഗം കലാസാഹിത്യവേദി'യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾ വായനദിന ഗാനം ആലപിച്ചു. മുൻ പി.എസ്.സി അംഗം അഡ്വ. ......
വെൺമണി: ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള വായന പക്ഷാചരണ പരിപാടി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെബിൻ പി വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ കെ ബീനയുടെ അധ്യക്ഷതയിൽ
ചേർന്ന യോഗത്തിൽ കവയിത്രി യമുന ഹരീഷ് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ സിബി വർഗീസ് വായനാദിന സന്ദേശം നൽകി.
പഞ്ചായത്ത് പബ്ലിക് ലൈബ്രറി പ്രസിഡൻറ്
ആർ.രാജഗോപാലിനെ യോഗത്തിൽ ആദരിച്ചു.സ്കൂൾ ഗവേണിങ് ബോർഡ് അംഗം വി.ജി ഷാജി പ്രതിഭകളെ ആദരിച്ചു.
കുട്ടികൾക്കുള്ള കായിക ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.
അംഗങ്ങളായ
ഖദീജ ആർ,സുഗത രാജീവ്,മായാദേവി,ജയശ്രീ,സിസി സാമുവൽ, ദിലീപ് ഗാർഡൻസ്, കല നാരായണൻ,പ്രശാന്ത് എ. ......